ആനക്കയം: പരേതനായ മങ്കരതൊടി ഇസ്ഹാഖ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി.
പിതാവ്: പരേതനായ മുൻ ചീഫ് എൻജിനീയർ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ പി.ടി. ബിരിയാകുട്ടി. മക്കൾ: മുനീറ, മുഹമ്മദ് അലി, അബ്ദുൽ മാലിക്, ലൈല, സയ്യിദ് അക്ബർ, അൻവർ സാദത്ത്, കമറുന്നീസ, ഷംസുന്നീസ.
മരുമക്കൾ: കുഞ്ഞു ഹാജി മൊടത്തികുണ്ടൻ, ആയിഷ കുരുണിയൻ, സി.വി. ഹംസ ബാവ, സുരയ്യ വള്ളിക്കാടൻ, സലീന കുന്നുമ്മൽ, മനാട്ടു, നസീറ, സി.കെ. സലാഹുദ്ദീൻ കളത്തിൽ, മുസ്തഫ നെച്ചിക്കാടൻ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഖദീജ, അബ്ദുറഹ്മാൻ, ഹംസ, ഇസ്ഹാഖ്, സുഹ്റ.