പുളിക്കല്‍: ആലുങ്ങലില്‍ പരേതനായ പേഴുംകാട്ടില്‍ വീരാന്‍ കുട്ടിയുടെ ഭാര്യ പാത്തോമ (82) നിര്യാതയായി. മക്കള്‍: മൂസക്കുട്ടി, മുഹമ്മദ് കുട്ടി, പരേതനായ അബ്ദുസ്സമദ്, അബ്ദുല്‍ ഗഫൂര്‍ (അധ്യാപകന്, കാരുണ്യനികേതന് ഡഫ് സ്കൂള്‍ പിലാത്തറ), അലി അശ്റഫ് (അധ്യാപകന്, ജി.വി.എച്ച്.എസ്.എസ് ചെറുവണ്ണൂര്‍), അബ്ദുന്നാസര്‍. മരുമക്കള്‍: ജുമൈല കല്ലിങ്ങല്‍, സുബൈദ ചോലങ്ങോട്ടില്, മറിയുമ്മ അരിമ്പ്ര, ഖദീജ പുത്തുപാടം (അധ്യാപിക, എ.എം.എം.എച്ച്.എസ് പുളിക്കല്‍), ഫായിസ വാഴക്കാട് (അധ്യാപിക, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം), ശരീഫ പുത്തൂര്‍ പള്ളിക്കല്‍.