പുലാമന്തോൾ: കുരുവമ്പലം വില്ലേജ് പടിയിൽ താമസിച്ചിരുന്ന പരേതനായ തോട്ടുങ്ങൽ അലവിയുടെ മകൻ ഹംസ (75) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ നഫീസ. മക്കൾ: സൈതലവി, കുഞ്ഞയമു, ഫൈസൽ, അബ്ദുസ്സലാം, അബ്ദുറഷീദ്, ജമീല, കുഞ്ഞിറാബിയ, ഹബീബ, ഫൗസിയ. മരുമക്കൾ: പൈങ്ങീരി മുഹമ്മദ് കുട്ടി (കൊളത്തൂർ), ഉരുണിയം പുലാക്കൽ നാസർ (കുരുവമ്പലം), മേലേ പീടികക്കൽ നൗഷാദ് (ചെമ്മലശ്ശേരി), തോട്ടുങ്ങൽ മുഹമ്മദലി (കൊടുമുണ്ട), ഖദീജ (ചെമ്മലശ്ശേരി), ആസിയ (വളപുരം), സലീന (ചെമ്മല), സുമയ്യ (ചെമ്മലശ്ശേരി), അസ്മ (കണ്ടേങ്കാവ്), ഷഹർബാൻ (പാറക്കടവ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുരുവമ്പലം മഹല്ല് ഖബർസ്ഥാനിൽ.