ചങ്ങരംകുളം: മാട്ടം റഹ്മാനിയ്യ മസ്ജിദിനു സമീപം താമസിക്കുന്ന കറുപ്പൻ വീട്ടിൽ ഹംസ ഹാജി (90) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്റഫ്, ഫൈസൽ, നിഷാദ്, പരേതനായ ബഷീർ, ആയിശാബി, ഫാത്തിമ, റുഖിയ്യ, ബീവാത്തുട്ടി. മരുമക്കൾ: വി.പി. ശംസുദ്ദീൻ ഹാജി, അയമ്മുണ്ണി, കുഞ്ഞിമോൻ, വീരാൻകുട്ടി, റംലത്ത്, ആസിയ, ജംഷിദ, ഫാത്തിമ.