അങ്ങാടിപ്പുറം: പരിയാപുരം മഹല്ലിെൻറ ആദ്യകാല പ്രസിഡൻറും പണ്ഡിതനും മതപ്രഭാഷകനുമായിരുന്ന തട്ടാരക്കാട്ടിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (73) നിര്യാതനായി. മക്കരപ്പറമ്പ്, വെള്ളില, വള്ളിക്കാപ്പറ്റ, ചന്തക്കുന്ന്, കുന്നപ്പള്ളി, ഒടമല, പട്ടർകുളം, വളാഞ്ചേരി, മൈലപ്പുറം, പട്ടർകടവ്, തൃശൂർ ജില്ലയിലെ ചാമക്കാല, ഏറിയാട്, കോതപ്പറമ്പ്, ചൂലൂര്‍, നെടുംപറമ്പ്, മതിലകം തുടങ്ങിയ സ്ഥലങ്ങളിൽ ഖാദിയും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്. ധാരാളം ശിഷ്യന്മാരുണ്ട്. ഭാര്യ: ഫാത്തിമ (ചെരക്കാപറമ്പ്). മക്കൾ: മുഹമ്മദ് ജലാൽ ഫൈസി, മുഹമ്മദ് സ്വാലിഹ് നദ്വി, ഖദീജ, അബ്ദുല്ല നിസാമി, അലി അസ്ഗർ ദാരിമി, അബ്ദുൽ ഖാദിർ നദ്വി, സഫിയ്യ സഹ്റവ്വിയ്യ, അഹ്മദുൽ കബീർ അസ്ഹരി, ഹസീന സഹ്റവിയ്യ. മരുമക്കൾ: മറിയം (പട്ടാമ്പി പള്ളിപ്പുറം), സഈദ (അരിപ്ര) , മൊയ്തു ദാരിമി (ചെത്തല്ലൂർ), സുമയ്യ (പാണ്ടിക്കാട്) , ലുബാന (വാക്കോട്), നൂറുന്നിസ (കടൂപ്പുറം), ശരീഫ് ഫൈസി (ആലിപ്പറമ്പ്), ലുഖ്മാനുൽ ഹക്കീം റഹീമി (കുരുവമ്പലം).