എടവണ്ണ: പത്തപ്പിരിയം ചേന്നായ് കുന്ന് വട്ടക്കുന്നിലെ പരേതനായ വടക്കൻ മുഹമ്മദിെൻറ ഭാര്യ പരപ്പൻ റുഖിയ (79) നിര്യാതയായി. മക്കൾ: അബ്ദു, ഷൗക്കത്ത്, സിദ്ദീഖ്, ഉമ്മർ, സിറാജ്, പാത്തുമ്മ, സഫിയ, നഫീസ, ആമിന, ജമീല. മരുമക്കൾ: ആസ്യ (ഏഴുകളരി), അസ്മാബി (മമ്പാട്), ജമീല (ആമയൂർ), സുബിത (എടവണ്ണ), സുനീറ (മരത്താണി), സൈഫുന്നിസ (ആമയൂർ), അലവി (ചളിപ്പാടം), മുഹമ്മദ് കുട്ടി (പുത്തനത്താണി), അൻവർ സാദത്ത് (എടവണ്ണ), പരേതനായ മുഹമ്മദ് (കാരകുന്ന്).