തിരൂർക്കാട്: പരേതനായ പേരയിൽ ഹൈദ്രസിെൻറ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുസ്സലാം (റിട്ട. സെക്രട്ടറി കൊണ്ടോട്ടി സഹകരണ ബാങ്ക്), അബ്ദുല്ല, അബ്ദുറഹ്മാൻ, ഫാത്തിമ. മരുമക്കൾ: ഖദീജ, നൂർജഹാൻ, ബിൻതുൽ ഹുസൻ, ദിൽഷാന, ഹംസ കുറ്റിപൊളിയൻ. സഹോദരങ്ങൾ: അബ്ദുല്ല, അബൂബക്കർ, നഫീസ, പരേതരായ ഹംസ ഹാജി, മുഹമ്മദ് എന്ന ബാപ്പു, ഹൈദർ, അബ്ദുൽ ഖാദർ, ഖദീജ, ഫാത്തിമ