ആലത്തൂർപടി: പരേതനായ ചീരങ്ങൽ അലവിയുടെ ഭാര്യ മറിയുമ്മ (75) നിര്യാതയായി. മക്കൾ: ഉസ്മാൻ ചീരങ്ങൽ, ഫിറോസ്, അശ്റഫ്, ഉമ്മുകുൽസൂം, സുബൈദ, റസിയ, അസ്മാബി, സുലൈഖ, റജീന. സഹോദരൻ: സൈനുദ്ദീൻ പൂക്കോട്ടൂർ. മരുമക്കൾ: അബൂബക്കർ കൂട്ടിലങ്ങാടി, കോയ പൂക്കോട്ടൂർ, മുഹമ്മദ് മേൽമുറി 27, ഖാദർ പൈത്തിനിപ്പറമ്പ്, ഹമീദ് പടിഞ്ഞാറ്റു മുറി, ഇബ്രാഹീം പാണക്കാട്, മുംതാസ് മുതിരിപ്പറമ്പ്, ജൻസി പാണക്കാട്, ഫർസാന മുസ്ലിയാരങ്ങാടി.