രാമപുരം: കടുങ്ങപുരം പരവക്കൽ പരേതനായ ഒറവക്കാട്ടിൽ കോരത്ത് കുഞ്ഞികമ്മു ഹാജിയുടെ മകൻ മുഹമ്മദ് (കുഞ്ഞാപ്പ ഹാജി-76) നിര്യാതനായി. പനച്ചിക്കാട് മഹല്ല് രക്ഷാധികാരിയും പഴയകാല വ്യാപാരിയും പാരമ്പര്യ കർഷകനുമായിരുന്നു. മാതാവ്: കരുവള്ളി പാത്തിക്കൽ ആയിശക്കുട്ടി ഹജ്ജുമ്മ (നാറാണത്ത്). ഭാര്യ: പുല്ലൂർശങ്ങാട്ടിൽ ആസ്യ (അങ്ങാടിപ്പുറം). മക്കൾ: റംലത്ത്, അബ്ദുൽ ജലീൽ, മറിയം, അബ്ദുൽ മജീദ്, സാജിത, മുജീബ് (ജിദ്ദ), അബ്ദുസ്സമദ് (സൗദി). മരുമക്കൾ: മാനു (പഴമള്ളൂർ), സജ്ന (പരിയാപുരം), കുരിക്കൾ ഹംസ (കടുങ്ങപുരം), മുതാസ് (പാതിരമണ്ണ), അബ്ദുസ്സലാം (കടുങ്ങപുരം), സാബിറ (കട്ടിലശ്ശേരി), ഷഫീത (പനങ്ങാങ്ങര). സഹോദരങ്ങൾ: സൈതാലി കുഞ്ഞിപ്പ, അബ്ദുല്ല വാപ്പുട്ടി, കാസിം കുട്ടിമാൻ, കുഞ്ഞിഫാത്തിമ (പരവക്കൽ), നബീസ (ചട്ടിപ്പറമ്പ്), ഖദീജ (കൂരിയാട്), ഹലീമ (പാങ്ങ്), മൈമൂന (പുത്തനങ്ങാടി), പരേതനായ മുഹമ്മദ് കുഞ്ഞു.