മങ്കട: വള്ളിക്കാപ്പറ്റ റിട്ട. അധ്യാപകൻ ചിറക്കൽ കലങ്ങോടൻ മാസ്റ്ററുടെ ഭാര്യ മീനാക്ഷി (91) നിര്യാതയായി. മക്കൾ: കൗസല്യ, വിശ്വനാഥൻ, സേതുമാധവൻ (റിട്ട. ഫാർമസിസ്റ്റ്), ഹരിദാസൻ (സയൻറിസ്റ്റ്, ചെന്നൈ), ശാന്ത, സുമതി, പ്രേമകുമാരി (കൊച്ചിൻ പോർട്ട് ട്രസ്റ്റ് സെക്രട്ടറി). മരുമക്കൾ: ബാലൻ, ജയപ്രഭ, ചന്ദ്രമതി, ഭാവുര, ദാമോദരൻ, രാധാകൃഷ്ണൻ, സുരേഷ് കുമാർ (പ്രഫ. കാർഷിക സർവകലാശാല).