ആതവനാട്: പരിതിയിലെ കളത്തിൽതൊടി മുഹമ്മദ് (കുഞ്ഞാപ്പു -80) നിര്യാതനായി. ഭാര്യ: പരേതയായ. തായുമ്മ. മക്കൾ: ഹമീദ്, റഷീദ്, ഷാഫി, ഖദീജ, നഫീസ, മറിയാമു, ഷരീഫ, സാബിറ. മരുമക്കൾ: മൊയ്തീതീൻ കുട്ടി, അലവി, കുഞ്ഞാവ, നാസർ, നസീർ, നസീറ, സക്കീന, ജുനൈബ. സഹോദരങ്ങൾ: ഹംസ ഹാജി, ഫാത്തിമ.