വേങ്ങര: കുന്നുംപുറം മസ്ജിദുത്തഖ്വക്ക് സമീപം പെരിങ്ങാടന്‍ മൊയ്തീന് കുട്ടിയുടെ ഭാര്യ കറുത്താമാക്കകത്ത് ഹഫ്സ (68) നിര്യാതയായി. മക്കള്‍: ഹുമയൂണ്‍ കബീര്‍, ഹുസൈന് കോയ, ഹസന് കോയ, മുഹമ്മദ് ബഷീര്‍ (നാലുപേരും ജിദ്ദ), ഉമ്മര്‍കോയ, അബൂബക്കര്‍ സിദ്ദീഖ്, ശഫീഖ്, ആസ്യ ബീവി, സൈനബ, അസ്മാബീവി, ആയിഷ ബീവി, തസ്ലീ ബാനു. മരുമക്കള്‍: അബു (വരപ്പാറ), മൊയ്തീന്‍കോയ (കുണ്ടംകടവ്), സൈദലവി (സിദ്ദീഖാബാദ്), ഇബ്രാഹീം (കൊളപ്പുറം), ഇബ്രാഹീം (അച്ചനമ്പലം), സക്കീന, സാജിദ, കമറുന്നിസ, സല്‍മത്ത്, ജസീല, മുഹ്സിന, മുബശ്ശിറ.