വാണിയമ്പലം: കർത്തേനിയിലെ പാലക്കപ്പള്ളിയാളി (കണ്ണൻ കുളവൻ) മുഹമ്മദ്ഹാജിയുടെ മകൻ അബ്ദുൽ കരീം (കുഞ്ഞാണി- 62) നിര്യാതനായി. ഭാര്യ: ഫാത്തിമ എടവണ്ണ. മക്കൾ: ലസ്ലിയ, ലമീസ, ജുമാന, ജഫ്ല, ഹിബ. മരുമക്കൾ: ശഹബാസ് കൊടുവള്ളി, അബൂബക്കർ സിദ്ദീഖ് ദുബൈ, സഫീർ ഖത്തർ, അഫ്താബ് ഒതായി, ഫാസിൽ റിയാദ്. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അബ്ദുൽ ഖയ്യൂം, അബ്ദുറഹ്മാൻ (കുഞ്ഞാപ്പുട്ടി). സഹോദരിമാർ: ഫാത്തിമ, ആയിശ, മറിയുമ്മ, മൈമൂന, ഖദീജ, ഹഫ്സത്ത്.