തിരൂർ: തെക്കുംമുറി ശ്രീവത്സത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: റിട്ട. പ്രഥമാധ്യാപകൻ പരേതനായ മാധവൻ. മക്കൾ: രവീന്ദ്രൻ (റിട്ട. അണ്ടർ സെക്രട്ടറി, ബി.എ.ആർ.സി മുംബൈ), ശശീന്ദ്രൻ, രജീന്ദ്രൻ (റിട്ട. വനംവകുപ്പ്), വത്സല (എടരിക്കോട്), രമണി (കോഴിക്കോട്), പ്രമീള (മൂവാറ്റുപുഴ). മരുമക്കൾ: പരേതനായ പി.വി. ബാലചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), ടി.വി. രാജൻ (റിട്ട. ആർ.എം.എസ്, കോഴിക്കോട്), ജി. വേണുഗോപാൽ (ബിസിനസ്, മൂവാറ്റുപുഴ), രതി, ഷീല, വനജ (അധ്യാപിക, എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.