ചങ്ങരംകുളം: കല്ലുർമയിൽ താമസിച്ചിരുന്ന പരേതനായ ഏഴിക്കോട്ടയിൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (82)നിര്യാതയായി. ഖദീജമക്കൾ: കുഞ്ഞുമുഹമ്മദ്, അബൂബക്കർ, മുഹമ്മദലി, ഫാത്തിമ്മ, നഫീസ, ജമീല, സുലൈഖ, റംല, സുഹറ, ആമിന. മരുമക്കൾ: ആമിന, ഷാജിത, ആയിഷ, അബൂബക്കർ, കുഞ്ഞിബാപ്പു, ഹനീഫ, അലി, ഷാജി, സലീം.