താനൂർ: ഒഴൂർ അയ്യായ വെള്ളച്ചാൽ സ്വദേശി പരേതനായ മുണ്ടക്കുറ തയ്യിൽ അലവിയുടെ മകൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: തിത്തി (നബീസു). മക്കൾ: അബ്ദുസ്സലാം, അബ്ദുറഹ്മാൻ, മൊയ്തീൻ, അബ്ദുസ്സമദ്, മുഹമ്മദ് അൻവർ, സുഹൈൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് ജലാലുദ്ദീൻ. മരുമക്കൾ: മറിയാമു, ഖൈറുന്നിസ, ഉമൈറ, സൈഫുന്നിസ, ജലീല, മുർഷിദ, ഖദീജ. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ മുസ്ലിയാർ, കദിയാമു, ഇയാത്തുട്ടി, പാത്തു, പരേതനായ മൊയ്തീൻകുട്ടി.