മോങ്ങം: വളമംഗലം മഹല്ല് മുൻ സെക്രട്ടറിയും പൗരപ്രമുഖനുമായ മണ്ണിങ്ങച്ചാലി ഉണ്ണീൻ മാസ്റ്റർ (83) നിര്യാതനായി. പുല്ലാനൂർ ജി.വി.എച്ച്.എസ്.എസിലെ മുൻ പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ: ഹഫ്സത്ത്, ഖദീജ, ലുഖ്മാൻ (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), ബിൽഖീസ്, റഹ്മത്ത്, സൽമാൻ, റൈഹാനത്ത്, ആസിയ, മറിയുമ്മ.
മരുമക്കൾ: ആലിക്കുട്ടി ഹാജി (ഊരകം), മൂസ ഹാജി (വളമംഗലം), അബ്ദുല്ല (പുല്ലാര), മുഹമ്മദ് (വളമംഗലം), അബ്ദുല്ല ദാരിമി വളമംഗലം (പ്രിൻസിപ്പൽ, ഉസ്താദ് മെമ്മോറിയൽ കോളജ് തൃപ്പനച്ചി), അബ്ദുൽ ലത്തീഫ് ഇരിവേറ്റി (അധ്യാപകൻ, പി.എം.എസ്.എ എച്ച്.എസ്.എസ് ഇളങ്കൂർ), ഫൈസൽ (മോങ്ങം), ശിൽന (അധ്യാപിക, ജി.എൽ.പി സ്കൂൾ വളമംഗലം), സൗദ.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വളമംഗലം വലിയ ജുമാ മസ്ജിദിൽ.