വഴിക്കടവ്: വള്ളിക്കാട് പരേതനായ വിമുക്ത ഭടൻ വേലായുധൻ നായരുടെ ഭാര്യ ചെറുവക്കാട്ടു കാർത്യായനി അമ്മ (94) നിര്യാതയായി. മക്കൾ: റാം മോഹൻ (റിട്ട. എയർഫോഴ്സ്), ശോഭന, മധുമനോഹർ (പാൻ അറേബ്യ ട്രാവൽസ്, വഴിക്കടവ്), ശ്രീലജ കുമാരി (റിട്ട. അധ്യാപിക വഴിക്കടവ്), സുമംഗളാദേവി (പോസ്റ്റ് മാസ്റ്റർ, വഴിക്കടവ്), മനോജ് കുമാർ. മരുമക്കൾ: സതീദേവി, നാരായണൻ കുട്ടി, നിർമല, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, ഗീത.