കൂട്ടിലങ്ങാടി: മുഞ്ഞക്കുളം വരുമക്കൽ പരേതനായ പുഴക്കത്തൊടി അബൂബക്കറിന്റെ ഭാര്യ പാക്കാടൻ ഫാത്തിമ (73) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അസ്ലം, മുജീബ്, മുഹമ്മദാലി, ഇല്യാസ്, സുബൈർ, ഷബീബ് (ഒമാൻ), നസീമ. മരുമക്കൾ: മുഹമ്മദ് (ചെറുകുളമ്പ്), സൗദ, റസിയ, സുലൈഖ, സാദിയ, നസീബ, ജഹാന ഷെറിൻ, ഷർമിന.