മമ്പാട്: പന്തലിങ്ങൽ കിഴക്കേ പള്ളിക്കൽ അബ്ദു (83) നിര്യാതനായി. ഭാര്യ: നബീസ കുന്നുമ്മൽ. മക്കൾ: മുഹമ്മദ് മുസ്തഫ, സക്കീർ, ഷാജി (ഫാത്തിമ ഗ്രൂപ്, ദുബൈ), റുഖിയ്യ, സീനത്ത്. മരുമക്കൾ: നീർമുണ്ട മൂസ(റിട്ട. അധ്യാപകൻ), അബ്ദുല്ല മദനി (കുണ്ടോട്), ഹഫ്സത്ത് (മമ്പാട് ), ഷഹാന (അധ്യാപിക, എം.എം. ഇ. ടി. എച്ച്.എസ് മേൽമുറി ), മുനീറ (അധ്യാപിക, എം. ഇ.എസ്.എച്ച്.എസ്, മമ്പാട്).