മേലാറ്റൂർ: കൊമ്പങ്കല്ല് മഹല്ലിൽ കാതിലാക്കൽപടിയിൽ താമസിക്കുന്ന കുപ്പോട്ടിൽ അബൂബക്കറിന്റെ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: സൈതലവി, ആമിന, അബ്ദുല്ല, ഫാത്തിമ, ഹബീബ, ശിഹാബുദ്ദീൻ, നൗഫൽ, നൗസിയ. മരുമക്കൾ: മുഹമ്മദ് (ഓലപ്പാറ), സാജിദ (ചെമ്പ്രശ്ശേരി ),നസിയ (തരിശ്), അബ്ദുന്നാസർ മാസ്റ്റർ (തരിശ്), അബ്ദുല്ല (പാണ്ടിക്കാട്), റമീസ ടീച്ചർ (തരിശ്), അബ്ദുസ്സലാം (തുവ്വൂർ), റമിയത്(കൊമ്പൻകല്ല്). സാഹിത്യകാരന്മാരായ അബു ഇരിങ്ങാട്ടിരി, ഉസ്മാൻ ഇരിങ്ങാട്ടിരി സഹോദരന്മാരാണ്.