കാളികാവ്: അഞ്ചച്ചവിടി തുവ്വപ്പെറ്റയിലെ പരേതനായ പുലിവെട്ടി മൂസയുടെ മകൻ ജമാലുദ്ദീൻ (54) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: ബിൻസില, മിൻഷിദ, ഷിഫ, അംജദ്. മരുമക്കൾ: ശിഹാബ്, സുഹൈത. സഹോദരങ്ങൾ: അബു, അസൈനാർ, അബ്ബാസ്, ആമിന, സഫിയ, സുലൈഖ, റംല, ജുമൈല, സീനത്ത്.