മങ്കട: കൂട്ടിൽ കിഴക്കേത്തലയിലെ പരേതനായ വട്ടമണ്ണത്തൊടി കോയ ഹാജിയുടെ ഭാര്യ ഫാത്തിമ ഉരുണിയൻ (പുഴക്കാട്ടിരി) നിര്യാതയായി. 101 വയസ്സായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കർഷക കുടുംബാംഗമാണ്. നാല് തലമുറകളിലായി ഏഴ് മക്കളും 100ൽ പരം പേരമക്കളുമുണ്ട്. മക്കൾ: മൂസ, അബൂബക്കർ, യൂസുഫ്, ഇബ്രാഹിം, കദീജ, പരേതരായ മൈമൂന, മുഹമ്മദ്. മരുമക്കൾ: പാത്തുമ്മക്കുട്ടി, സാബിറ, ജാസ്മിൻ, ഫാത്തിമ, കദീജ, ഉരുണിയൻ ആലി, വട്ടപ്പറമ്പിൽ അബൂബക്കർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൂട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.