മങ്കട: മുക്കിൽ ചേരിയം പരേതനായ പുഴുത്തിനി മുഹമ്മദിന്റെ മകൻ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ ചെറുശ്ശോല (കാച്ചിനിക്കാട്). മക്കൾ: ഉമ്മുസൽമ, റഷീദ്, മുനീർ, റംലത്ത്, കുഞ്ഞിമുഹമ്മദ്, ജൽസിന, സാജിർ (അധ്യാപകൻ, എൻ.സി.ടി സ്കൂൾ വേരുംപിലാക്കൽ), ഷാനിഫ്, സാജിദ, സഫറുദ്ദീൻ. മരുമക്കൾ: മൊയ്തുട്ടി (കാച്ചിനിക്കാട്), സുബൈദ (കാച്ചിനിക്കാട്), അബ്ദുല്ലക്കുട്ടി, റസിയ, അമീന (അധ്യാപിക, എൻ.സി.ടി സ്കൂൾ (വേരുംപിലാക്കൽ), മുജീബുറഹ്മാൻ (പഴമള്ളൂർ), മുഹമ്മദ് മുളളമ്പാറ, സാജിദ (പഴമള്ളൂർ), സുൽഫത്ത് (ചിറ്റത്തുപാറ), അർഷാന (മച്ചിങ്ങൽ). സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ, റുഖിയ, ഉമ്മുകുൽസു, പരേതയായ സൈനബ.