തിരൂർ: തൃക്കണ്ടിയൂർ മഠത്തിൽ പറമ്പിൽ ദാക്ഷായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: ജയൻ, ശശികുമാർ, പ്രജി, വത്സല, വിലാസിനി, ശോഭന, പുഷ്പ. മരുമക്കൾ: അനിത, സൂര്യ, ഷീജ, ഗംഗാധരൻ, കൃഷ്ണൻകുട്ടി, പുരുഷോത്തമൻ, രവി.