തുവ്വൂർ: പാലക്കൽവെട്ട പരേതനായ അക്കരമ്മൽ മൊയ്തീന്റെ ഭാര്യ ആയിശ (69) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, അബ്ദുസ്സലാം, സുഹ്റ, ശിഹാബ്, സുലൈഖ, അബ്ദുൽ ഗഫൂർ, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: ഹംസ (പെരിന്തൽമണ്ണ), റഫീഖ് (എടപ്പറ്റ), അസ്മാബി, റൈഹാനത്ത്, സൗദ, റൈഹാനത്ത് (ചെറുകുളം), പരേതനായ ശിഹാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പാലക്കൽവെട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.