മഞ്ചേരി: പുല്ലൂർ സ്വദേശി ഉള്ളാട്ടിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലത്തീഫ്, നൗഷാദ്, നൗഫൽ, റംലത്ത്, മൈമൂന, റൈഹാനത്ത്, ജുമൈലത്ത്, മുനീറ, ഖൈറുന്നീസ, സജ്ല. മരുമക്കൾ: ഉമ്മർ, അബ്ദുറഹിമാൻ, മുഹമ്മദ് അലി, ജലീൽ, ശറഫുദ്ദീൻ, മൂസ, സാറാബി, ഷെമീന ഷിഫ്ന, പരേതനായ അൻവർ.