പാലപ്പെട്ടി: പാലപ്പെട്ടി സ്വദേശി പരേതനായ ബാപ്പുവിന്റെ ഭാര്യ കോനേത്ത് ഉമ്മു (68) നിര്യാതയായി. മക്കൾ: ഹൈറുന്നിസ, സൈന, നജ്മ, നസീറ, റജീന, മഹറൂഫ്, നൗഷാദ്. മരുമക്കൾ: മുഹമ്മദ്, ജമാൽ, റഫീഖ് (ഖത്തർ), ബിജു, ഷഹീൻ (അബൂദബി), നിഷ, അസ്ന.