കൂട്ടിലങ്ങാടി: താഴെ അങ്ങാടിയിൽ റേഷൻകടക്ക് സമീപം ഇല്ലിക്കുത്ത് മുഹമ്മദ് (കുഞ്ഞാൻ -81) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ എന്ന കുഞ്ഞിമാൾ. മക്കൾ: മൊയ്തീൻകുട്ടി (കുട്ടിപ്പ), അബ്ദുൽ സലീം, മുഹമ്മദ്ഹനീഫ, സമീർ (കുഞ്ഞുട്ടി), മുഹമ്മദ് മുസ്തഫ (ഇരുവരും സൗദി), നദീറ, ജംഷിദ. മരുമക്കൾ: സൈബുന്നിസ, ആത്തിഖ, മുനീറ, നൗഷിബ, ജുമൈല, അഷ്റഫ് (മറ്റത്തൂർ), ബഷീർ (അറവങ്കര).