മമ്പാട്: മേപ്പാടം കളംകുന്ന് സ്വദേശി പരേതനായ കോഴിപ്പറമ്പൻ അഹമ്മദ് കുട്ടിയുടെ ഭാര്യ നാലകത്ത് ആയിശക്കുട്ടി (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ഷൗക്കത്തലി, ജമീല, നദീറ, അബ്ദുറഹ്മാൻ (ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതി അംഗം), അബ്ദുല്ല (വൈസ് പ്രിൻസിപ്പൽ, റഹ്മാനിയ കോളജ്), അബ്ദുൽ ലത്തീഫ് (അറബിക് വകുപ്പ് മേധാവി, മഹാരാജാസ് കോളജ്), സുബൈദ, അബ്ദുസ്സലാം. മരുമക്കൾ: നഫീസ, മൂർക്കൻ അബ്ദുല്ല, കൊല്ലറമ്പൻ ആലിപ്പ, സാജിദ, സനീറ, ഷാഹിദ, ഇരുമ്പൻ ഇസ്ഹാഖ്, ജസീന, പരേതനായ കാഞ്ഞിരാല ഉണ്ണിക്കാദർ.