എടക്കര: ചാത്തംമുണ്ട പുതിയങ്ങാടി കാര്‍കുഴിയില്‍ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബ്ദുസ്സലാം, അഷ്റഫ്, സൗജത്ത്, നജീബ്, ഷാനവാസ്, ഷാജഹാന്, ഷെമീര്‍, റസീന, റഫീഖ്, സുബൈര്‍, അഫ്സല്, മുനീര്‍, ഫസിലു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചാത്തംമുണ്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.