മങ്കട: അരിപ്ര പരേതനായ അമ്പലക്കുത്ത് ഹൈദ്രോസിന്റെ മകൻ മുഹമ്മദാലി (57) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സക്കീന (കൊണ്ടോട്ടി). മക്കൾ: ഷംന, റീബ, നിഖിൽ ഫവാസ് (സൗദി). മരുമക്കൾ: സഫർ (നിലമ്പൂർ), ഫഹദ് (തൂത- പാറൽ). സഹോദരങ്ങൾ: ഫാത്തിമ, മുംതാസ്, മൈമൂന, ഷിഫാനത്ത്, മുനീസ, ഷീബ, ഷിഹാർ ബാബു, നൗഷാദ്, നിഷാദ്, പരേതനായ മൊയ്തീൻ.