തിരൂര്‍: തെക്കനന്നാര മാരാത്ത് പറമ്പ് മസ്ജിദുരിഫ പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്പില്‍ കമ്മുഹാജി (74) നിര്യാതനായി. ഭാര്യമാര്‍: റുഖിയ, പരേതയായ കുഞ്ഞിപ്പാത്തു. മക്കള്‍: ബഷീര്‍ (ദുബൈ), ഷുക്കൂര്‍, റംല (ചെറിയമുണ്ടം), ഹഫ്സത്ത് (ഏഴൂര്‍). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (സൗദി), ഷാഹുല്‍ മുനീര്‍, ഫാത്തിമ, ഫൗസിയ. സഹോദരങ്ങള്‍: ഏന്തീന്‍കുട്ടി ഹാജി, മൊയ്തീന്, കുഞ്ഞിപ്പാത്തുട്ടി, പാത്തുമ്മു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തെക്കനന്നാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.