താനൂർ: കാട്ടിലങ്ങാടി തുപ്പായി പറമ്പിൽ മീനാക്ഷി (94) നിര്യാതയായി. മക്കൾ: ശങ്കരൻ, ശിവദാസൻ (സെൻട്രൽ ഇലക്ട്രോണിക്സ് താനൂർ), സുരേന്ദ്രൻ, രാജൻ, സരസ്വതി, യശോദ, ജാനകി, കോമളം, ഉഷ. മരുമക്കൾ: സുനില, ലത, സത്യഭാമ, സജീന, വാസു, ഗോപാലകൃഷ്ണൻ, രഘു, പരേതരായ കൃഷ്ണൻകുട്ടി, അപ്പുക്കുട്ടൻ.