വേങ്ങര: ഇരിങ്ങല്ലൂർ കല്ലക്കയം മൂച്ചിക്കാടൻ മൊയ്തീൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പൂളക്കൽ ആച്ചുട്ടി. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽ കലാം, ഫാത്തിമ, ഖദീജ, ആബിദ, ആരിഫ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: അക്ബർ, കുഞ്ഞിമരക്കാർ, അബൂബക്കർ, ആരിഫ, ഖദീജ, ജസീന, പരേതനായ അബ്ദുറഹീം.