വേങ്ങര: പറപ്പൂർ ചോലക്കുണ്ട് പരേതനായ ഊർശ്ശമണ്ണിൽ അലവി ഹാജി മൊല്ലാക്കയുടെ മകൻ കുഞ്ഞിമുഹമ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: മറിയാമു.
മക്കൾ: ഉമൈബ, ശരീഫ, തഫ്സീറ, ഷാഹുൽ ഹമീദ്, ഫർസാന, ഡോ. ഷാലിമ തസ്നിം, ഡോ. സഫ്വാൻ മുഹമ്മദ്, ഹാഫിള് അലിഷ് മുഹമ്മദ്. മരുമക്കൾ: അബ്ദുൽ കരീം, ഷെഫീഖ്, ശിഹാബുദ്ദീൻ, ഷാഫി, നിസാർ, ഷെറീന. സഹോദരങ്ങൾ: കുഞ്ഞിമരക്കാർ ഹാജി, പരേതരായ അഹമ്മദ് കുട്ടി ഹാജി, ഹംസ, മൂസ.