കരുവാരകുണ്ട്: കുട്ടത്തിയിലെ പട്ടിക്കാടൻ മുഹമ്മദ് (കുഞ്ഞാണി ഹാജി -80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സാറ ബീവി, ഉമ്മുകുൽസു, ജലീൽ ഫൈസി, അബ്ദുൽ അലി, അബ്ദുസ്സമദ് ദാരിമി, അബ്ദുൽ ഗഫൂർ, സാബിറ, പരേതനായ നാസർ ഫൈസി. മരുമക്കൾ: അബ്ദുറഹ്മാൻ, അശ്റഫ്, അനീസ, റംല, ഹഫ്സത്ത്, റസീന, സബ്ന.