പൂക്കോട്ടുംപാടം: ചെട്ടിപ്പാടം പരേതനായ പാണ്ട്യയം തൊടി കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ പാഞ്ചാലി (82) നിര്യാതയായി. മക്കൾ: വള്ളി, അമ്മാളു, മീനാക്ഷി, ചിന്നു, സരസ്വതി, പാർവതി, ഭാർഗവി, പത്മനാഭൻ, പരേതനായ ബാലൻ. മരുമക്കൾ: കുഞ്ഞൻ, രാമചന്ദ്രൻ, വേലായുധൻ, മണി, വേലായുധൻ, സുബ്രഹ്മണ്യൻ, ശങ്കരൻ, ചന്ദ്രിക. സംസ്കാരം ബുധനാഴ്ച പകൽ 10ന് വീട്ടുവളപ്പിൽ.