ചങ്ങരംകുളം: കോക്കൂർ മണ്ണൂപറമ്പിൽ പരേതനായ യൂസഫിന്റെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹമീദ്, ബീവാത്തുട്ടി, റുഖിയ, നഫീസ, ഐഷാബി, പരേതയായ ഖദീജ, പരേതനായ അലി. മരുമക്കൾ: മുഹമ്മദ്കുട്ടി, അബ്ബാസ് തളിയിൽ, അബ്ദുല്ല, അബ്ബാസ് തെങ്ങിൽ, അഹമ്മദുണ്ണി, സുഹറ, ആമിനു, ശെഹിദിയ.