കൂട്ടിലങ്ങാടി: കൊളപ്പറമ്പിലെ ചേരിയിൽ കുഞ്ഞിമുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഉസ്മാൻ, അബ്ദുൽ റഷീദ്, നിസാമുദ്ദീൻ, അബ്ദുൽ നാസർ, ഇസ്മായിൽ, അഷ്റഫ്, റുഖിയ, റംലത്ത്, ഷറഫുന്നീസ, ഖദീജ, സീനത്ത്. മരുമക്കൾ: മുഹമ്മദ് കാളമ്പാടി, കുഞ്ഞിമുഹമ്മദ് കൊഴിഞ്ഞിൽ, അബ്ദു പെരിന്താറ്റിരി, അബ്ദുല്ലത്തീഫ് കുറുവ, സുലൈഖ, സലീന, ഹസീന, ഷൈമ, ഹസീന, ഷിഫാന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൊഴിഞ്ഞിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.