കൽപ്പകഞ്ചേരി പറവന്നൂർ പടിയത്ത് കുടുംബാംഗം പരേതനായ മുഹമ്മദ് അബ്ദുൽ ഖാദിർ എന്ന കുഞ്ഞുമോൻ സാഹിബിന്റെ ഭാര്യ സഫിയ്യ ബിയ്യ (84 ) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി അബ്ബാസ് (ബിസിനസ്, ഇറാഖ്), മുഹമ്മദ് അഷ്റഫ് (സേഫ്റ്റി ടെക്നിക്കൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്, മസ്കറ്റ്). ബഷീർ (ചെയർമാൻ & എം.ഡി സേഫ്റ്റി സർവ്വീസ് ഗ്രൂപ്പ് , യു.എ.ഇ), മുഹമ്മദ് സീതി (സേഫ്റ്റി സർവീസ് ഗ്രൂപ്പ്, യു.എ.ഇ, സോമാലിയ & ടർക്കി), ബർകത്തുള്ള (മൈനിങ്, സോമാലിയ & തുർക്കി), നസുറുള്ള (പടിയത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസ്), സഈദ യൂനുസ് സലീം, സുഹ്റ റസാഖ്, റാബിയ അഷ്റഫ്, ലൈല മുഹമ്മദ് കുട്ടി.
മരുമക്കൾ: യൂനുസ് സലീം വി.പി എടയൂർ, അബ്ദുറസാഖ് ഓടായപുറത്ത് കൽപകഞ്ചേരി, മുഹമ്മദ് അഷ്റഫ് പി.കെ മേലാറ്റൂർ, അഹ്മദ് ഇ, സുഹറ അലി അബ്ബാസ്, ഹഫ്സ അഷ്റഫ്, മെഹർബാൻ ബഷീർ, ശരീഫ സീതി, ഹസ്ന ബർക്കത്തുള്ള, സുഹ നസുറുള്ള.