കരുവാരകുണ്ട്: പൊടുവണ്ണിയിലെ പരേതനായ തയ്യിൽ അബ്ദു ഹാജിയുടെ ഭാര്യ ബിയ്യ (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഖാലിദ്, ബഷീർ, അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ് (ജിദ്ദ),സൈനബ, മൈമൂന, ഫാത്തിമ, ജമീല. മരുമക്കൾ: മുഹമ്മദ് (മാമ്പുഴ),കുഞ്ഞാലൻ (ജിദ്ദ), യൂസുഫലി (മഞ്ചേരി), മൊയ്തീൻ (ഓലപ്പാറ), ജമീല (ഉച്ചാരക്കടവ്), ഫാത്തിമ (കാര), ജമീല (ഏപ്പിക്കാട്), ആരിഫ (ആഞ്ഞിലങ്ങാടി), റഷീദ (പാണ്ടിക്കാട്).