കീഴുപറമ്പ്: കുനിയിൽ കോലോത്തുംതൊടി ചീരാത്ത് മൂസ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നിജാസ് (ഖത്തർ), മൻസൂർ (കനിവ് കുനിയിൽ), നസീറ, ഹസീന, ശബ്ന. മരുമക്കൾ: ആയിശ (ചേന്ദമംഗലൂർ), സുലൈഖ (മുണ്ടുമുഴി), ശിഹാബ് (തേക്കിൻചുവട്), റസാഖ് (കട്ടാങ്ങൽ), അശ്റഫ് (തെങ്ങിലക്കടവ്). സഹോദരങ്ങൾ: കെ.സി. അബു മാസ്റ്റർ, മറിയക്കുട്ടി (ചെറുവാടി), പരേതരായ വീരാൻകുട്ടി, കലന്തൻകുട്ടി, ആലിക്കുട്ടി, കുട്ട്യാലി, അലവി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഇരിപ്പാൻകുളം പള്ളിയിൽ.