ആലിപ്പറമ്പ്: പാറലിലെ കരിക്കുംപുറത്ത് മുഹമ്മദ് (96) നിര്യാതനായി. ഭാര്യമാർ: മറിയ, പരേതയായ കുഞ്ഞാത്തു. മക്കൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ, ചളവ ഹയർ സെക്കൻഡറി സ്കൂൾ), ഇസ്മായിൽ (ഐഡിയൽ കോളജ്, ചെർപ്പുളശ്ശേരി), അബ്ദു മുസ്ലിയാർ (സൗദി), ഉമ്മർ, സൈനുദ്ദീൻ (യു.എ.ഇ), ഹംസ, ഇസ്ഹാഖ്, ശിഹാബ്, മൊയ്തീൻകുട്ടി (യു.എ.ഇ), റംല (തൂത), സുഹറ (വാഴേങ്കട). മരുമക്കൾ: ഹാജറുമ്മ (റിട്ട. അധ്യാപിക, ജില്ല പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), ബുഷ്റ (കോതകുറുശ്ശി), ജമീല (പാറൽ), ബൽകീസ്, സുഹറ (ഇരുവരും വട്ടപ്പറമ്പ്), സാഫിറ (അരിപ്ര), സാബിറ (അമ്മിനിക്കാട്), സജ്ന (താഴെക്കോട്), ഹംസ (വാഴേങ്കട), പരേതനായ ഖാലിദ് (തൂത). സഹോദരങ്ങൾ: യൂസുഫ്, ആയിഷ, പരേതരായ മമ്മദു, ആലിപ്പു, നഫീസ (കുറ്റിക്കോട്), ഫാത്തിമ (പാറൽ).