വളാഞ്ചേരി: തൊഴുവാനൂർ മഹല്ലിൽ താമസിക്കുന്ന പരേതനായ ചാട്ടുമുക്കിൽ ഉണ്ണീൻകുട്ടിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി.
മക്കൾ: ഉമ്മുക്കുൽസു, ബിയ്യുമ്മ, ജമീല, കാസിം, ദാവൂദ് (പ്രധാനാധ്യാപകൻ, എ.എൽ.പി.എസ് തൊഴുവാനൂർ), ഹാഫിള് ജാഫർ വാഫി (പ്രിൻസിപ്പൽ, മർകസ് ഹിഫ്ള് കോളജ്, ദാറുസ്സലാം വാഫി കോളജ്, ചേന്നര), സാബിറ.
മരുമക്കൾ: മമ്മി മാസ്റ്റർ (പൂക്കാട്ടിരി), ഹമീദലി (കാട്ടിപ്പരുത്തി), ബുഷ്റ (നടുവട്ടം), സീനത്ത് (അധ്യാപിക, എ.എൽ.പി.എസ് സി.കെ പാറ), സഫിയ (അധ്യാപിക, മർകസ് ഹൈസ്കൂൾ), സുലൈമാൻ (ബഹ്റൈൻ), പരേതനായ അബ്ദുൽ കരീം (കൈപ്പുറം). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.