തിരൂര്‍: കൈമലശ്ശേരി എടക്കുളത്ത് പുത്തന്‍പുരക്കല്‍ പരേതനായ കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിമ്മക്കുട്ടി ഹജ്ജുമ്മ (77) നിര്യാതയായി. മക്കള്‍: ഫാത്തിമ, അഹമ്മദ് കുട്ടി, മുഹമ്മദാലി, അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ, മൊയ്തീന്‍കുട്ടി, സജീന. മരുമക്കള്‍: മുഹമ്മദ് കുട്ടി, വാഹിദ്, ആമിന, നൂര്ജഹാന്, ശരീഫ്, സീനത്ത്, നൗഷിയ.