മാറഞ്ചേരി: പുതുപൊന്നാനി ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും താമലശ്ശേരി മഹല്ല് പ്രസിഡൻറുമായിരുന്ന താമലശ്ശേരി അജ്ഞനാട്ടേൽ അബ്ദുല്ലക്കുട്ടി മൗലവി (80) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ബുഷ്റ, സമീറ, നസീറ (സി.എം.എം.യു.പി സ്കൂൾ, എരമംഗലം), സനീറ, നദീറ, മുഹമ്മദ് റിയാസ് (ദുബൈ), മുഹമ്മദ് റാഷിദ് (നജ ടെക്സ്, മാറഞ്ചേരി). മരുമക്കൾ: അബ്ദുൽ നാസർ (ദുബൈ), കുഞ്ഞിമോൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, വന്നേരി ഹൈസ്കൂൾ), സുൽഫിക്കർ അലി (പാടൂർ), ഇഖ്ബാൽ (വെളിയങ്കോട്), ഷാജഹാൻ (ദുബൈ), ലമിയ (പൊന്നാനി), സഫ്രീന (കടവല്ലൂർ). സഹോദരങ്ങൾ: ആയിശുമ്മു, നഫീസു, പരേതരായ കുഞ്ഞിമോൻ, കദീജ, റുഖിയ, പാത്തുമ്മ.