പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ ചെന്നാറി വീട്ടിൽ ഖാലിദിെൻറ ഭാര്യ സൈനബ (71) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഉമ്മർ, സുഹ്റ, മൈമൂന, സഫിയ, ഹുസൈൻ, കാസിം, ഷംസുദ്ദീൻ, ഹസീന. മരുമക്കൾ: ആയിശ, ആബിദ, സൈതലവി, ഹംസ, സൈനുദ്ദീൻ, ബേനസീറ, ഷിംന, നസീമ, ഷംസുദ്ദീൻ.