നന്തി ബസാർ: കൈനാട്ടി അത്തലക്കൽ സൈന (72) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: സൗജത്ത്, ആയിഷ, ഫൗസ്യ, റഹീം, റഹീസ്, റിയാസ്. മരുമക്കൾ: ഹുഹൈബ്, ഷംസീറ, സുനിന (പുറങ്കര), ജസീല (വടകര), പരേതനായ അസ്സയിനാർ. സഹോദരങ്ങൾ: കുനുപാത്തു (നാരങ്ങോളികുളം), നബീസ, മറിയം, ജമീല, പരേതനായ അസ്സയിനാർ.