ഫറോക്ക്: പുറ്റേക്കാട് ഞാവേലിപ്പറമ്പിൽ പരേതനായ ബീരാന്റെ മകൻ ആലിക്കുട്ടി (61) നിര്യാതനായി. മാതാവ്: പരേതയായ മറിയക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: ഷഹീർ, ഷബീർ, ഷഫീഖ്, സജ്ന. മരുമക്കൾ: നാഫിദ കരുവൻതിരുത്തി, സൽമ പള്ളിക്കൽ ബസാർ, സഹ് ല തസ്നി നല്ലളം, സിറാജ് മലേകണ്ടി കിണാശ്ശേരി. സഹോദരങ്ങൾ: ഹംസ, സെയ്ത് മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം, ബഷീർ, സുഹറ, സാബിറ, സാറ, സൈറ, മൈമൂന, ഖദീജ, പരേതരായ ബീഫാത്തുമ്മ, ആയിഷാബി.